x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​വി. വി​ശ്വ​നാ​ഥ​ന് ജ​ന്മ​നാ​ട് യാ​ത്രാ​മൊ​ഴി​യേ​കി

വെബ് ഡെസ്ക്
Published: September 15, 2026 11:56 PM IST | Updated: September 15, 2026 11:56 PM IST

പി. ​​വി.​​വി​​ശ്വ​​നാ​​ഥ​​ന്‍റെ മൃ​​ത​​ദേ​​ഹം പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​ന് വ​​ച്ച​​പ്പോ​​ൾ

വൈ​​ക്കം: മു​​ൻ കോ​​ൺ​​ഗ്ര​​സ് വൈ​​ക്കം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റും കെ​​പി​​സി​​സി അം​​ഗ​​വു​​മാ​​യി​​രു​​ന്ന പി.​​വി. വി​​ശ്വ​​നാ​​ഥ​​ന് ജ​​ന്മ​​നാ​​ട് യാ​​ത്രാ​​മൊ​​ഴി​​യേ​​കി.

ഇ​​ന്ന​​ലെ രാ​​വി​​ലെ വൈ​​ക്കം കോ​​ൺ​​ഗ്ര​​സ് ഓ​​ഫീ​​സി​​ന് മു​​ന്നി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മൃ​​ത​​ദേ​​ഹം പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​ന് വ​​ച്ച​​പ്പോ​​ൾ നൂ​​റു​​ക​​ണ​​ക്കി​​ന് പ്ര​​വ​​ർ​​ത്ത​​ക​​രും നാ​​ട്ടു​​കാ​​രും അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​​പ്പി​​ച്ചു. പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ വി​​ശു​​ദ്ധി കാ​​ത്തു​​സൂ​​ക്ഷി​​ച്ച അ​​ദ്ദേ​​ഹം രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന് അ​​തീ​​ത​​മാ​​യി ആ​​ദ​​രി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നെ​​ന്നും നേ​​താ​​ക്ക​​ൾ അ​​നു​​സ്മ​​രി​​ച്ചു.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഉ​​ദ​​യ​​നാ​​പു​​രം ചെ​​ട്ടി​​മം​​ഗ​​ല​​ത്തെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ വ​​ൻ ജ​​നാ​​വ​​ലി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ന്ന​​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up