x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ല്‍​എ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി

വെബ് ഡെസ്ക്
Published: August 12, 2026 03:18 AM IST | Updated: August 12, 2026 03:18 AM IST

ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ​യ്ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണം

മാ​ന​ന്ത​വാ​ടി: കേ​ര​ള ഗ​വ. ഹോ​സ്പി​റ്റ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി)​മെ​ഡി​ക്ക​ല്‍ കോ​ള​ജ് യൂ​ണി​റ്റ് ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ​ച്ച്.​ബി. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് തോ​ട്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു മെ​മ​ന്‍റോ കൈ​മാ​റി. എ.​എം. നി​ശാ​ന്ത്, സെ​ക്ര​ട്ട​റി എം.​ജെ. ജി​ജി, ഷീ​ജ ഷാ​ജി തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews MLA

Recent News

Corehub Up