x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ടു​മ​ല്ലി വി​ള​വെ​ടു​പ്പ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 20, 2026 01:55 AM IST | Updated: August 20, 2026 01:55 AM IST

പു​ല്‍​പ്പ​ള്ളി കൃ​പാ​ല​യ സ്‌​കൂ​ളി​ല്‍ ചെ​ണ്ടു​മ​ല്ലി വി​ള​വെ​ടു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​ട്രീ​സ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ല്‍​പ്പ​ള്ളി: കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​ട്രീ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​സ്റ്റ​ര്‍ ടെ​സീ​ന, സി​സ്റ്റ​ര്‍ ആ​ന്‍​സീ​ന, ടി.​യു. ഷി​ബു, ജോ​സ​ഫ് ക​രി​ക്കേ​ട​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്‌​കൂ​ളി​ന് സ​മീ​പം 25 സെ​ന്‍റി​ലാ​ണ് പൂ​ക്കൃ​ഷി ന​ട​ത്തി​യ​ത്.
അ​ത്തം പി​റ​ന്ന​തോ​ടെ പൂ​ക്ക​ള്‍ വാ​ങ്ങു​ന്ന​തി​ന് ആ​ളു​ക​ള്‍ വി​ദ്യാ​ല​യ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്.

Tags : Nattuvishesham Local News Red millet harvesting

Recent News

Corehub Up