x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​ജി എം. ​കു​ന്നി​പ്പ​റ​മ്പി​ൽ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി


Published: August 4, 2026 04:28 AM IST | Updated: August 4, 2026 04:28 AM IST

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ബ് ഡി​വി​ഷ​ന്‍റെ പു​തി​യ ഡി​വൈ​എ​സ്പി​യാ​യി റെ​ജി എം. ​കു​ന്നി​പ്പ​റ​മ്പി​ൽ ചു​മ​ത​ല​യേ​റ്റു. മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ൽ വി​ജി​ല​ൻ​സ്, ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up