x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​​യ്പാ തി​​രി​​ച്ച​​ട​​വ് സ​​മ​​യ​​പ​​രി​​ധി നീ​​ട്ട​​ണ​​മെ​​ന്ന ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ക്കും: മ​​ന്ത്രി മോ​​ന്‍​സ്

വെബ് ഡെസ്ക്
Published: September 30, 2026 01:42 AM IST | Updated: September 30, 2026 01:42 AM IST

സ​​ഹ​​ക​​ര​​ണ വ​​കു​​പ്പി​​ന്‍റെ ഒ​​റ്റ​​ത്ത​​വ​​ണ തീ​​ര്‍​പ്പാ​​ക്ക​​ല്‍ പ​​രി​​പാ​​ടി -ആ​​ശ്വാ​​സ് 2026 ജി​​ല്ലാ​​ത​​ല അ​​ദാ​​ല​​ത്ത് കോ​​ട്ട​​യം സാ​​ഹി​​ത്യ​​പ്ര​​വ​​ര്‍​ത്ത​​ക സ​​ഹ​​ക​​ര​​ണ​​സം​​ഘ

കോ​​ട്ട​​യം: സ​​ഹ​​ക​​ര​​ണ​​മേ​​ഖ​​ല​​യി​​ലെ വാ​​യ്പ​​ക​​ളു​​ടെ തി​​രി​​ച്ച​​ട​​വി​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി ഇ​​നി​​യും ദീ​​ര്‍​ഘി​​പ്പി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം സ​​ര്‍​ക്കാ​​ര്‍ അ​​നു​​ഭാ​​വ​​പൂ​​ര്‍​വം പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്. സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ നൂ​​റു​​ദി​​ന ക​​ര്‍​മ​​പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സ​​ഹ​​ക​​ര​​ണ വ​​കു​​പ്പി​​ന്‍റെ ഒ​​റ്റ​​ത്ത​​വ​​ണ തീ​​ര്‍​പ്പാ​​ക്ക​​ല്‍ പ​​രി​​പാ​​ടി -ആ​​ശ്വാ​​സ് 2026 ജി​​ല്ലാ​​ത​​ല അ​​ദാ​​ല​​ത്ത് കോ​​ട്ട​​യം സാ​​ഹി​​ത്യ​​പ്ര​​വ​​ര്‍​ത്ത​​ക സ​​ഹ​​ക​​ര​​ണ​​സം​​ഘം ഹാ​​ളി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കാ​​ര്‍​ഷി​​ക വി​​ക​​സ​​ന ബാ​​ങ്ക് ഭ​​ര​​ണ​​സ​​മി​​തി അം​​ഗം ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, സ​​ര്‍​ക്കി​​ള്‍ സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍​മാ​​ന്മാ​​രാ​​യ പി. ​​സ​​തീ​​ഷ് ച​​ന്ദ്ര​​ന്‍ നാ​​യ​​ര്‍, ജോ​​ണ്‍​സ​​ണ്‍ പു​​ളി​​ക്കീ​​ല്‍, കോ​​ട്ട​​യം കാ​​ര്‍​ഷി​​ക വി​​ക​​സ​​ന ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ജി. ​​ഗോ​​പ​​കു​​മാ​​ര്‍, കേ​​ര​​ള ബാ​​ങ്ക് ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍​ഡ് അം​​ഗം ജോ​​സ് ടോം, ​​സ​​ഹ​​ക​​ര​​ണ​​വ​​കു​​പ്പ് ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ര്‍ എ​​സ്. ന​​സീ​​ര്‍, ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ജ​​യ​​മ്മ പോ​​ള്‍, ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ സ​​ജി​​നി മാ​​ത്യു, എ​​സ്. രാ​​ജീ​​വ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കാ​​ല​​പ്പ​​ഴ​​ക്ക​​മു​​ള്ള വാ​​യ്പ​​ക​​ള്‍ പ​​ര​​മാ​​വ​​ധി പ​​ലി​​ശ ഇ​​ള​​വോ​​ടെ​​യും പി​​ഴ​​പ്പ​​ലി​​ശ ഒ​​ഴി​​വാ​​ക്കി ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യും അ​​ട​​ച്ചു​​തീ​​ര്‍​ക്കാ​​ന്‍ അ​​ദാ​​ല​​ത്തി​​ല്‍ അ​​വ​​സ​​ര​​മൊ​​രു​​ക്കി.

ഗു​​രു​​ത​​ര രോ​​ഗം ബാ​​ധി​​ച്ച​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍​ക്കും മാ​​താ​​പി​​താ​​ക്ക​​ളു​​ടെ മ​​ര​​ണ​​ശേ​​ഷം വാ​​യ്പ​​യു​​ടെ ബാ​​ധ്യ​​ത​​യു​​ള്ള മ​​ക്ക​​ള്‍​ക്കും വാ​​യ്പ​​ക​​ള്‍ ഇ​​ള​​വു​​ക​​ളോ​​ടെ തീ​​ര്‍​പ്പാ​​ക്കു​​ന്ന​​തും അ​​ദാ​​ല​​ത്തി​​ല്‍ പ​​രി​​ഗ​​ണി​​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up