x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും

വെബ് ഡെസ്ക്
Published: September 7, 2026 12:08 AM IST | Updated: September 7, 2026 12:08 AM IST

ഉ​ദ്ഘാ​ട​നം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ത്യ​വ​തി നി​ർ​വ​ഹി​ക്കു​ന്നു.

തി​രു​വ​ല്ലം : പാ​ച്ച​ല്ലൂ​ർ എ​സ്എ​ൻ ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ്‌ കൗ​ൺ​സി​ല​റും ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സ​ത്യ​വ​തി വി. ​പാ​ച്ച​ല്ലൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​രു​വ​ല്ലം ജ​ന​മൈ​ത്രി പോ​ലി​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ.​പി. അ​ര​വി​ന്ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ല്ലം വാ​ർ​ഡ്‌ കൗ​ൺ​സി​ല​ർ എ​സ്. ഗോ​പ​കു​മാ​ർ, ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ അ​ലോ​ഷ്യ​സ് പെ​രേ​ര, ഡി ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യേ​ന്ദ്ര​ൻ, മു​ൻ കൗ​ൺ​സി​ല​ർ പ​ന​ത്തു​റ പി. ​ബൈ​ജു പാ​ച്ച​ല്ലൂ​ർ ചു​ടു​കാ​ട് ഭ​ദ്ര​കാ​ളി ക്ഷേ​ത്രം സെ​ക്ര​ട്ട​റി സി​ജോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ക്ര​ട്ട​റി ആ​ർ.​കെ. സ​ജീ​ഷ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​സു​ശീ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു. റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി തി​രു​വ​ന​ന്ത​പു​രം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

Tags : Medical Camp NattuVishasham DistrictNews

Recent News

Corehub Up