x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ള്‍​ദാ​സി​ന് ആ​ദ​രം


Published: June 22, 2026 07:40 AM IST | Updated: June 22, 2026 07:40 AM IST

കൊ​ടു​ങ്ങ: ബം​ഗ​ളൂ​രു​വി​ല്‍​ന​ട​ന്ന ദേ​ശീ​യ​പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ര​ട്ട​സ്വ​ര്‍​ണം നേ​ടി ജ​പ്പാ​നി​ല്‍ ന​ട​ക്കു​ന്ന ലോ​ക പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ലേ​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ടം​നേ​ടി​യ ഇ​ട​വ​കാം​ഗം പോ​ള്‍​ദാ​സ് കി​ഴ​ക്കേ​പീ​ടി​ക​യെ കൊ​ടു​ങ്ങ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഇ​ട​വ​ക സ​മൂ​ഹം ആ​ദ​രി​ച്ചു.

വി​കാ​രി ഫാ. ​ഷി​ബു നെ​ല്ലി​ശേ​രി, കൈ​ക്കാ​ര​ന്‍ രാ​ജേ​ഷ് ചേ​ല​പ്പു​റ​ത്ത്, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ണാ​ട​ന്‍ എ​ന്നി​വ​ര്‍​ചേ​ര്‍​ന്ന് ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം​ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​വും കൊ​ടു​ങ്ങ ഇ​ട​വ​ക പ്ര​തി​നി​ധി​യോ​ഗം അം​ഗ​വു​മാ​ണ് പോ​ള്‍​ദാ​സ്.

Tags : nattu vishesham Poldas

Recent News

Corehub Up