x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തു​പി​ള്ള ജം​ഗ്ഷ​നി​ല്‍ റോ​ഡ് സു​ര​ക്ഷാ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: October 26, 2026 05:23 AM IST | Updated: October 26, 2026 05:23 AM IST

മു​ത്തു​പി​ള്ള ജം​ഗ്ഷ​നി​ല്‍ റോ​ഡ് സു​ര​ക്ഷാ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച​പ്പോ​ള്‍.

മാ​ന​ന്ത​വാ​ടി: ചൂ​ട്ട​ക്ക​ട​വ് ലീ​ഫ് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ട്രാ​ഫി​ക് പൊ​ലി​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ത്തു​പി​ള്ള ജം​ഗ്ഷ​നി​ല്‍ റോ​ഡ് സു​ര​ക്ഷാ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു.

ട്രാ​ഫി​ക് എ​സ്‌​ഐ കെ.​പി. അ​ബ്ദു​ള്‍ അ​സീ​സ് ബാ​രി​ക്കേ​ഡ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. ലീ​ഫ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്. അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ സ​ജ​ന മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ.​ബി. സി​മി​ല്‍, പി. ​രാ​ജ​ന്‍, കെ.​ടി. വി​നു, എ​സ്. ശ്രീ​കു​മാ​ര്‍, ശ​കു​ന്ത​ള ര​വീ​ന്ദ്ര​ന്‍, ആ​ശി​ഷ് ജോ​സ്, പി. ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up