x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സ​ഫ് വ​ർ​ഗീ​സി​ന് റോ​ട്ട​റി പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: July 23, 2026 01:37 AM IST | Updated: July 23, 2026 01:37 AM IST

തൃ​ശൂ​ർ: അ​മ​ല ഹോ​സ്പി​റ്റ​ലി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ജോ​സ​ഫ് വ​ർ​ഗീ​സി​ന് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​നും സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കുമുള്ള റോ​ട്ട​റി ക്ല​ബ് ഓ​ഫ് തൃ​ശൂ​ർ വെ​സ്റ്റി​ന്‍റെ പു​ര​സ്കാ​രം. എ​ലൈ​റ്റ് ഹോ​ട്ട​ലി​ൽ റോ​ട്ട​റി ക്ല​ബ് മെ​ന്പ​ർ​മാ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Award

Recent News

Corehub Up