x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ല​സ്റ്റ​ർ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 8, 2026 04:37 AM IST | Updated: September 8, 2026 04:37 AM IST

റോ​ട്ട​റി ക്ല​സ്റ്റ​ർ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

ചെ​മ്പേ​രി: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി, ശ്രീ​ക​ണ്ഠ​പു​രം, ഇ​രി​ട്ടി ക്ല​ബു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ർ​ഡ് മെം​ബ​ർ​മാ​രു​ടെ റോ​ട്ട​റി ക്ല​സ്റ്റ​ർ മീ​റ്റിം​ഗ് ചെ​മ്പേ​രി ച​ളി​മ്പ​റ​മ്പി​ലെ സു​ര​ഭി റ​സി​ഡ​ൻ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.റോ​ട്ട​റി ഡി​സ്ടി​ക്ട് ഗ​വ​ർ​ണ​ർ മോ​ഹ​ൻ​ദാ​സ് മേ​നോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​വി.​സു​രേ​ന്ദ്ര​നാ​ഥ്, സി.​വി. ജ​യ​ച​ന്ദ്ര​ൻ, പി.​പി. പ്ര​മോ​ദ്, ജി​ജി ആ​ർ മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ, സു​ജി​ത് കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.പ്ര​ഫ. എം. ​വാ​സു​ദേ​വ​ൻ നാ​യ​ർ, കെ.​വി. ര​ത്നാ​ക​ര​ൻ, ജോ​സ​ഫ്, ബെ​ന്നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ മൂ​ന്ന് ക്ല​ബു​ക​ളി​ലെ​യും ഭാ​ര​വാ​ഹി​ക​ളും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​ർ​മാ​രും പ​ങ്കെ​ടു​ത്തു.

Tags : NattuVishasham DistrictNews

Recent News

Corehub Up