x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ട്ട​റി ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു


Published: June 23, 2026 02:17 AM IST | Updated: June 23, 2026 02:17 AM IST

ഒ​ട​യ​ഞ്ചാ​ൽ: റോ​ട്ട​റി ഒ​ട​യ​ഞ്ചാ​ൽ ഡൗ​ൺ​ടൗ​ണി​ന്‍റെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് വി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3204 ഗ​വ​ർ​ണ​ർ ഡോ. ​അ​നി​ൽ മേ​ല​ത്ത് മു​ഖ്യ​തി​ഥി​യാ​യി. യ​തീ​ഷ് പ്ര​ഭു, എ.​ജി .സ​ത്യ​നാ​ഥ ഷേ​ണാ​യ്, ജി.​ജി.​ആ​ർ. സേ​വി​ച്ച​ൻ, പ്ര​ദീ​പ് മ​ഞ്ഞ​ങ്ങാ​നം, കു​ട്ടി​കൃ​ഷ്ണ​ൻ മേ​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: കൃ​ഷ്ണ​ൻ കൊ​ട്ടോ​ടി- പ്ര​സി​ഡ​ന്‍റ്, കെ.​പി. ര​ഞ്ജി​ത്- സെ​ക്ര​ട്ട​റി, രാ​ജ​ൻ ആ​വ​ണി- ട്ര​ഷ​റ​ർ.

Tags : installed Nattuvishesham district news

Recent News

Corehub Up