x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​യി​ൽ​നി​ന്നും ഗോതന്പ്, അരിച്ചാ​ക്കു​ക​ൾ റോ​ഡി​ൽ​വീ​ണു

വെബ് ഡെസ്ക്
Published: September 26, 2026 01:37 AM IST | Updated: September 26, 2026 01:37 AM IST

ക​ഴ​ക്കൂ​ട്ടം പൊ​ലി​സ് സ്റ്റേ​ഷ​നു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​യി​ൽ​നി​ന്ന് റോ​ഡി​ലേ​ക്കു​വീ​ണ അ​രി-​ഗോ​ത​ന്പു ചാ​ക്കു​ക​ൾ നീ​ക്കം ചെ​യ്യു​ന്നു.

ക​ഴ​ക്കൂ​ട്ടം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​യി​ൽ​നി​ന്ന് റേ​ഷ​ൻ അ​രി​യും ഗോ​ത​മ്പ് ചാ​ക്കു​ക​ളും റോ​ഡി​ലേ​ക്ക് വീ​ണു. വാ​ഹ​ന​ങ്ങ​ൾ​ക്കോ യാ​ത്ര​ക്കാ​ർ​ക്കോ അ​പ​ക​ടം പ​റ്റി​യി​ല്ല. ക​ഴ​ക്കൂ​ട്ടം പൊ​ലി​സ് സ്റ്റേ​ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11.45-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മേ​നം​കു​ളം ഗോ​ഡൗ​ണി​ൽ​നി​ന്നും ആ​ന​യ​റ​യി​ലെ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് അ​രി​യും ഗോ​ത​മ്പും ക​യ​റ്റി​പ്പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ നി​ന്നാ​ണ് ഇ​രു​പ​തോ​ളം ചാ​ക്കു​ക​ൾ റോ​ഡി​ലേ​ക്കു വീ​ണ​ത്. ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ചാ​ക്കു​ക​ൾ ബ​ന്ധി​ച്ചി​രു​ന്ന ക​യ​ർ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

പു​റ​കേ വ​ന്ന മ​റ്റ് യാ​ത്ര​ക്കാ​ർ ബ​ഹ​ളം​വ​ച്ച് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഡ്രൈ​വ​ർ ലോ​റി നി​ർ​ത്തി​യ​ത്. തു​ട​ർ​ന്ന് ഡ്രൈ​വ​റും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു റോ​ഡി​ൽ​വീ​ണ ചാ​ക്കു​ക​ൾ തി​രി​കെ ലോ​റി​യി​ൽ ക​യ​റ്റി​യ ശേ​ഷ​മാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews wheat

Recent News

Corehub Up