x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ സ്കൂ​ൾ​ത​ല ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്


Published: July 10, 2026 01:53 AM IST | Updated: July 10, 2026 01:53 AM IST

കൊ​ള​ക്കാ​ട്: ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ള​ക്കാ​ട് സാ​ന്തോം ഹൈ​സ്കൂ​ളി​ൽ സ്കൂ​ൾ​ത​ല ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് "ഫു​ട്ബോ​ൾ ഫി​യ​സ്റ്റ' സം​ഘ​ടി​പ്പി​ച്ചു. കേ​ള​കം എ​സ്ഐ സി.​വി. ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക ജി.​കെ. മാ​ണി പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബും വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up