പ്രസിഡന്റ് സാം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ വനിതകള്‍ക്കുള്ള സൈഡ് വീലോട് കൂടിയ സ്കൂട്ടര്‍ വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു, വൈസ് പ്രസിഡന്റ് ഗായത്രിദേവി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ ജവാബ് റെഹ്മാന്, അനില്‍കുമാര്‍, യമുന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സിഡിപിഒ അല്ലി എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishasham DistrictNews