x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലു​ലു​വി​ല്‍ സീ​ഫു​ഡ് ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: October 13, 2026 01:29 AM IST | Updated: October 13, 2026 01:29 AM IST

കോ​ഴി​ക്കോ​ട് ലു​ലു​മാ​ളി​ല്‍ ആ​രം​ഭി​ച്ച സീ​ഫു​ഡ് ഫെ​സ്റ്റ്

കോ​ഴി​ക്കോ​ട്: സ​മു​ദ്ര​വി​ഭ​വ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് ലു​ലു മാ​ളി​ല്‍ സീ​ഫു​ഡ് ഫെ​സ്റ്റ് ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ മ​റൈ​ന്‍ ഫി​ഷ​റീ​സ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി ഡോ.​അ​നു​ല​ക്ഷ്മി ചെ​ല്ല​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഴു​പ​തി​ല്‍​പ്പ​രം മ​ത്സ്യ​ങ്ങ​ള്‍ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ത​ന​ത് തീ​ര​ദേ​ശ വി​ഭ​വ​ങ്ങ​ളും മേ​ള​യി​ല്‍ ആ​സ്വ​ദി​ക്കാം. ലൈ​വ് കു​ക്കിം​ഗും മേ​ള​യി​ല്‍ ഉ​ണ്ടാ​കും. 18 വ​രെ​യാ​ണ് സീ​ഫു​ഡ് ഫെ​സ്റ്റ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കോ​ഴി​ക്കോ​ട് ലു​ലു​മാ​ള്‍ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ ഷ​രീ​ഫ് സൈ​ദു, ഫ്ര​ഷ് ഫു​ഡ് മാ​നേ​ജ​ര്‍ ലെ​നി​ന്‍, ബ​യിം​ഗ് മാ​നേ​ജ​ര്‍ പ്ര​ദീ​പ്, മാ​ള്‍ മാ​നേ​ജ​ര്‍ അ​രു​ണ്‍​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Seafood festival NattuVishasham DistrictNews

Recent News

Corehub Up