x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റു​പ​ത് ക​വ​ല സെ​ന്‍റ് ജൂ​ഡ്‌​സ് പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: October 13, 2026 02:12 AM IST | Updated: October 13, 2026 02:12 AM IST

പ്രതീകാത്മക ചിത്രം

പു​ല്‍​പ്പ​ള്ളി: ക്രൈ​സ്റ്റ് ന​ഗ​ര്‍ (അ​റു​പ​ത് ക​വ​ല സെ​ന്‍റ് ജൂ​ഡ്‌​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ ത​ദ്ദേ​വൂ​സി​ന്‍റെ തി​രു​നാ​ള്‍ 14 മു​ത​ല്‍ 25 വ​രെ ന​ട​ക്കും.

14ന് 4.30​ന് ജ​പ​മാ​ല അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 5.45 ന് ​വാ​ര്‍​ഷി​ക ധ്യാ​നം ഫാ. ​ജി​ബി​ല്‍ കു​ഴി​വേ​ലി​ല്‍. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ജ​പ​മാ​ല, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന സ​ന്ദേ​ശം, വാ​ഹ​ന വെ​ഞ്ച​രി​പ്പ്, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം, പാ​ച്ചേ​ര്‍ നേ​ര്‍​ച്ച എ​ന്നി​വ ന​ട​ക്കും.

17ന് ​വൈ​കു​ന്നേ​രം ഫാ. ​സി​റി​യ​ക് ഓ​ട്ട​പ്പ​ള്ളി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. ഫാ. ​ജി​നു ആ​വ​ണി​ക്കു​ന്നേ​ല്‍, ഫാ. ​ഷി​ബി​ന്‍ മ​ല​യി​ല്‍, ഫാ. ​ജോ​ഷി വ​ല്ല​ര്‍​കാ​ട്ടി​ല്‍, ഫാ. ​ഷാ​ജി ചി​റ​പ്പു​റ​ത്ത്, ഫാ. ​ഷൈ​ജു ക​ല്ലു​വെ​ട്ടാം​കു​ഴി, ഫാ. ​ജോ​ണി ക​ല്ലൂ​പു​ര, ഫാ. ​സി​ജോ മാ​ങ്ങാ​ട്ടി​ല്‍, ഫാ. ​സ​ജി ഇ​ള​യി​ട​ത്ത്, ഫാ. ​ടോ​ബി ശൗ​ര്യം​മാ​ക്കി​ല്‍, ഫാ. ​ബി​ബി​ന്‍ കു​ന്നേ​ല്‍, ഫാ. ​സ്റ്റീ​ഫ​ന്‍ മു​ട​ക്കോ​ടി​യി​ല്‍, ഫാ. ​സ്റ്റീ​ഫ​ന്‍ ചീ​ക്ക​പ്പാ​റ, ഫാ. ​ജി​സ്‌​മോ​ന്‍ മ​ര​ങ്ങാ​ലി​ല്‍, ഫാ. ​മാ​ത്തു​ക്കു​ട്ടി കു​ള​ക്കാ​ട്ടു​കു​ടി​യി​ല്‍, ഫാ. ​സ​ണ്ണി തോ​ട്ട​പ്പ​ള്ളി, ഫാ. ​ബി​ബി​ന്‍ കു​ന്നേ​ല്‍, ഫാ. ​എ​ബി​ന്‍ കു​ന്ന​പ്പ​ള്ളി​ല്‍, ഫാ. ​മാ​ത്തു​കു​ട്ടി കു​ള​ക്കാ​ട്ടു​കു​ടി​യി​ല്‍, ഫാ. ​ജോ​ര്‍​ജ് ക​പ്പു​കാ​ലാ​യി​ല്‍ എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
വി​കാ​രി ഫാ. ​സി​റി​യ​ക് ഓ​ട്ട​പ്പ​ള്ളി​ല്‍, ബി​ജു കു​ര്യ​ന്‍ ക​രോ​ട്ട്, ഷൈ​ജു പി​ണ്ടി​ക്കാ​നാ​യാ​ല്‍, ബെ​ന്നി പു​ത്ത​ന്‍​ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

Tags : Feast NattuVishasham DistrictNews

Recent News

Corehub Up