കുടുംബസംഗമം വിനു ജോബ് എംഎല്‍എ നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ ഓണാഘോഷവും കുടുംബമേളയും വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് ജോമി ജോസഫ് സന്ദേശം നല്കി.
പ്രസിഡന്റ് എം.എ. ദേവസ്യ അധ്യക്ഷത വഹിച്ചു. പ്രഫ.കെ. അയ്യപ്പന് നായര്‍ സമ്മാനദാനം നിര്‍വഹിച്ചു. പി.എസ് ബാബു, മറ്റപ്പള്ളി ശിവശങ്കരപിള്ള, ഡോ. ജയിംസ് മണിമല, പ്രഫ. ടി. ഗീത, പ്രഫ. പി.കെ. ബാലകൃഷ്ണകുറുപ്പ്, ടി. ഇന്ദിരദേവി, രാജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങളുടെ ഗാനസദ്യയും നടന്നു.