x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ഷൂ​ട്ടൗ​ട്ട് ന​ട​ത്തി

വെബ് ഡെസ്ക്
Published: July 27, 2026 04:15 AM IST | Updated: July 27, 2026 04:15 AM IST

എ​സ്ഐ കെ.​വി. ബെ​ന്നി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ന്നു.

പു​ല്‍​പ്പ​ള്ളി: പ​ട്ടാ​ണി​ക്കൂ​പ്പ് സെ​ന്‍റ് മേ​രീ​സ് സു​നോ​റോ സിം​ഹാ​സ​ന പ​ള്ളി യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി "തൂ​ഫാ​ന്‍ ഷൂ​ട്ടൗ​ട്ട്’ സം​ഘ​ടി​പ്പി​ച്ചു. എ​സ്ഐ കെ.​വി. ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ദ്ദേ​ഹം ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. വി​കാ​രി ഫാ. ​മ​നീ​ഷ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജെ​എ​സ്ഒ​വൈ​എ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി കെ.​പി. യെ​ല്‍​ദോ​സ്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി​നീ​ഷ് ബേ​ബി, പ​ള്ളി ട്ര​സ്റ്റി വ​ര്‍​ഗീ​സ് ക​ണ്ണ​മ്പ​ള്ളി, സെ​ക്ര​ട്ട​റി എ.​ജെ. സ​ന്തോ​ഷ്, കെ.​വി. അ​നി​ല്‍, ബ്ലെ​സി പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up