x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13 സ്റ്റേഷനുകളിൽ എ​സ്എ​ച്ച്ഒ​മാ​രെ​യും 20 സ​ർ​ക്കി​ളു​ക​ളി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും നിയമിച്ചു

വെബ് ഡെസ്ക്
Published: August 15, 2026 01:57 AM IST | Updated: August 15, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ 13 സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ​മാ​രെ​യും 20 സ​ർ​ക്കി​ളു​ക​ളി​ൽ ചു​മ​ത​ല​യു​ള്ള ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും നി​യ​മി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ സം​വി​ധാ​നം ഭൂ​രി​ഭാ​ഗം സ്റ്റേ​ഷ​നു​ക​ളി​ലും എ​സ്ഐ​മാ​രെ നി​യ​മി​ച്ചു ന​ട​പ്പാ​ക്കി​യ ശേ​ഷം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് പു​തി​യ നി​യ​മ​നം. സ​ർ​ക്കി​ളു​ക​ളി​ൽ നി​യ​മി​ത​രാ​യ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ര​ണ്ടു സ്റ്റേ​ഷ​നു​ക​ളു​ടെ വീ​തം മേ​ൽ​നോ​ട്ട ചു​മ​ത​ല​യാ​ണ് ഉ​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലെ ഏ​ഴ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണ് എ​സ്എ​ച്ച്ഒ​മാ​ർ. സി​റ്റി​യി​ൽ ഏ​ഴു സ​ർ​ക്കി​ളു​ക​ളു​മു​ണ്ടാ​കും.
റൂ​റ​ൽ ജി​ല്ല​യി​ലെ ആ​റി​ട​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ​യും 13 സ​ർ​ക്കി​ളു​ക​ളി​ലു​മാ​ണ് നി​യ​മ​നം.

നി​യ​മി​ത​രാ​യ​വ​ർ:

•തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലെ സ​ർ​ക്കി​ൾ ചു​മ​ത​ല​യു​ള്ള ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ: വി. ​പ്ര​താ​പ്കു​മാ​ർ- പേ​രൂ​ർ​ക്ക​ട, വി. ​അ​ജീ​ഷ്- വ​ട്ടി​യൂ​ർ​ക്കാ​വ്, ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ- നേ​മം, വി.​എം. ശ്രീ​കു​മാ​ർ- കോ​വ​ളം, ജി.​പി. സ​ജു​കു​മാ​ർ- ശ്രീ​കാ​ര്യം, എ​ച്ച്.​എ​സ്. ഷാ​നി​ഫ്- പേ​ട്ട, പി. ​അ​ജി​ത്കു​മാ​ർ- പൂ​ന്തു​റ.

•തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലെ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ​മാ​ർ: എ​സ്. സ​തീ​ഷ്കു​മാ​ർ- ക​ന്േ‍​റാ​ണ്‍​മെ​ന്‍റ്, വി.​എ​സ്. സു​ധീ​ഷ്കു​മാ​ർ- മ്യൂ​സി​യം, ഡി. ​ഗി​രി​ലാ​ൽ- ഫോ​ർ​ട്ട്, വി.​എ​സ്. വി​പി​ൻ- ത​ന്പാ​നൂ​ർ, കെ. ​ഹേ​മ​ന്ത്കു​മാ​ർ- വി​ഴി​ഞ്ഞം, ജി. ​പ്ര​ദീ​പ്കു​മാ​ർ- ക​ഴ​ക്കൂ​ട്ടം, ആ​ർ.​എ​സ്. ശ്രീ​കാ​ന്ത്- മെ​ഡി​ക്ക​ൽ കോ​ള​ജ്.

• തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ​മാ​ർ- വി.​കെ ശ്രീ​ജേ​ഷ്- ആ​റ്റി​ങ്ങ​ൽ, വി. ​സാ​ജു- മം​ഗ​ല​പു​രം, എം.​ആ​ർ. പ്ര​സാ​ദ്- നെ​ടു​മ​ങ്ങാ​ട്, അ​മൃ​ത് സിം​ഗ് നാ​യ​കം- കാ​ട്ടാ​ക്ക​ട, പി.​വി. വി​നേ​ഷ്കു​മാ​ർ​ജ നെ​യ്യാ​റ്റി​ക​ര, ആ​ർ. സ​ജീ​വ്- പാ​റ​ശാ​ല.

• തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ലെ സ​ർ​ക്കി​ൾ ചു​മ​ത​ല​യു​ള്ള ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ- കെ. ​ക​ണ്ണ​ൻ- പൂ​വാ​ർ, പി. ​ശ്രീ​കു​മാ​ര​ൻ നാ​യ​ർ- വെ​ള്ള​റ​ട, ജെ. ​സ​ന്തോ​ഷ്കു​മാ​ർ- ബാ​ല​രാ​മ​പു​രം, എം. ​ഉ​മേ​ഷ്- മ​ല​യി​ൻ​കീ​ഴ്, വി. ​ഷി​ബു- ആ​ര്യ​നാ​ട്, ടി. ​മ​ഹേ​ഷ്- മാ​റ​ന​ല്ലൂ​ർ, പി. ​ഷാ​ജി​മോ​ൻ- പാ​ലോ​ട്, സു​നി​ൽ​ഗോ​പി- പോ​ത്ത​ൻ​കോ​ട്, എ​സ്. സ​ന്തോ​ഷ്കു​മാ​ർ- അ​രു​വി​ക്ക​ര, ജി. ​പ്രൈ​ജു- ക​ട​യ്ക്കാ​വൂ​ർ, ഡി. ​ദീ​പു- ക​ല്ല​ന്പ​ലം, പി. ​രാ​ജേ​ഷ്- വ​ർ​ക്ക​ല, എം.​ആ​ർ. മൃ​ദു​ൽ​കു​മാ​ർ- വെ​ഞ്ഞാ​റ​മൂ​ട്,

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up