സിസ്റ്റര്‍ ഗ്രെയ്സ് എസ്എച്ചിനെ ആദരിക്കുന്നു.
മൂലമറ്റം: പാലാ കോര്‍പറേറ്റിന്റെ ബെസ്റ്റ് അനിമേറ്റര്‍ അവാര്‍ഡ് നേടിയ സെന്റ് ജോര്‍ജ് യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്രെയ്സ് എസ്എച്ചിനെ സെന്റ് ജോര്‍ജ് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
വികാരി ഫാ. ജോര്‍ജ് ചൊള്ളനാല്, സഹവികാരി ഫാ. സ്കറിയ വാഴേപ്പറമ്പില്‍, ട്രസ്റ്റിമാരായ ജോയി കുരിശുംമൂട്ടില്‍, റോയി മുളയ്ക്കല്‍, റ്റോമി മണ്ണാപ്പറമ്പില്‍, ബിന്റി ചക്കന്‍കുളത്ത് കളപ്പുരയ്ക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി റോയ് ജെ. കല്ലറങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Honour