x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിന്സോ​ളാ​ർ ക​രു​ത്ത്

വെബ് ഡെസ്ക്
Published: September 25, 2026 02:37 AM IST | Updated: September 25, 2026 02:37 AM IST

മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ പാ​ന​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ഒ​ഴ​ല​ക്കോ​ട്ട് നി​ർ​വ​ഹി​ക്കു​ന്നു.

കാ​ല​ടി: ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യും സോ​ളാ​ർ ഊ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളെ​ന്ന ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. സൗ​രോ​ർ​ജ പാ​ന​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ഒ​ഴ​ല​ക്കോ​ട്ട് നി​ർ​വ​ഹി​ച്ചു.

സി​ൽ​വ​ർ ജൂ​ബി​ലി ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​സ്. വൈ​ശാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​എ. ബി​ജോ​യ്, ഹെ​ഡ്മി​സ്ട്ര​സ് എം.​പി. ലി​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. സാ​ജു, മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ജോ​സ​ഫ്, മ​ല​യാ​റ്റൂ​ർ പ​ള്ളി ട്ര​സ്റ്റി ആ​ബേ​ൽ ജോ​സ്, ജൂ​ബി​ലി ഫി​നാ​ൻ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​നി​ൽ പി. ​തോ​മ​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സാ​ന്‍റോ ജോ​ർ​ജ്, എ.​ഡി. ല​ത, ഡോ. ​ജ​യ സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​രം​ഭി​ച്ച​തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന സ്വ​രൂ​പി​ച്ച തു​ക​യും സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ചേ​ർ​ത്താ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews Solar Power

Recent News

Corehub Up