x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് അ​മ്മ​യെ ആ​ക്ര​മി​ച്ച മ​ക​ൻ റി​മാ​ൻ​ഡി​ൽ

വെബ് ഡെസ്ക്
Published: August 13, 2026 02:55 AM IST | Updated: August 13, 2026 02:55 AM IST

പ്രതീകാത്മക ചിത്രം

റാ​ന്നി: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​മ്മ​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ക്കു​ക​യും വി​ര​ൽ അ​ടി​ച്ചൊ​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മ​ക​നെ റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റാ​ന്നി ക​രി​കു​ളം അ​മ്മ​ച്ചി​ക്കാ​ട് തെ​ങ്ങുംത​റ​യി​ൽ ജോ​ബി ജേ​ക്ക​ബ് ജോ​ർ​ജ് (43) ആ​ണ് റാ​ന്നി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ആ​ണ് സം​ഭ​വം. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ മ​ക​ൻ മു​ൻ​പും അ​മ്മ​യെ ഉ​പ​ദ്ര​വി​ച്ച​തി​ന് പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. പ​ല ​ത​വ​ണ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചി​രു​ന്ന​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കേ​സെ​ടു​ത്ത റാ​ന്നി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്‌ട​ർ എ​സ്. സി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജോ​ബി​യെ അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : Nattuvisesham DistrictNews DeepikaNews Son

Recent News

Corehub Up