x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ എ​സ്ആ​ർ​വി സ്കൂ​ളി​ൽ തൂ​ഫാ​ൻ ഗോ​ൾ


Published: June 24, 2026 06:27 AM IST | Updated: June 24, 2026 06:27 AM IST

കൊ​ച്ചി: ല​ഹ​രി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന വ​ൺ മി​ല്യ​ൺ തൂ​ഫാ​ൻ ഗോ​ൾ പ​ദ്ധ​തി എ​റ​ണാ​കു​ളം എ​സ്ആ​ർ​വി ഗ​വ. സ്കൂ​ളി​ൽ തു​ട​ങ്ങി. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്, ഫു​ട്ബോ​ൾ ക്വി​സ്, വി​ജി​യി​ക​ളെ പ്ര​വ​ചി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. മു​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ താ​രം സി.​സി. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ർ കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി.

പ്രി​ൻ​സി​പ്പ​ൽ ജി​ൻ​സി ജോ​സ​ഫ്, എ​ച്ച്എം ടി.​കെ. സീ​മ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ജി​മോ​ൻ പൗ​ലോ​സ്, ടി.​എ. മു​ര​ളി, സ​ഫീ​ർ സു​ന്ദ​ർ, എം.​ജി. പ്ര​സാ​ദ്, വി.​കെ. അ​ര​വി​ന്ദാ​ഷ​ൻ, എം. ​ശ്രീ​ദേ​വി, ആ​ൽ​ഫാ ആ​ഞ്ച​ല​സ്, എ​സ്. മ​ഞ്ജു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ആ​യി​ര​ത്തോ​ളം ഗോ​ളു​ക​ൾ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്കോ​ർ ചെ​യ്തെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

Tags : nattu vishesham SRV School scores a stunning

Recent News

Corehub Up