x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ വാ​ർ​ഷി​കയോ​ഗം നടത്തി

വെബ് ഡെസ്ക്
Published: October 26, 2026 06:11 AM IST | Updated: October 26, 2026 06:11 AM IST

സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ വെ​ള്ള​രി​ക്കു​ണ്ട് ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തപ്പോൾ.

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ വെ​ള്ള​രി​ക്കു​ണ്ട് ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ബ്ര​ഹാം തു​രു​ത്തി​കി​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി നെ​ടി​യ കാ​ലാ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ. ​ജേ​ക്ക​ബ് കാ​ശാ​ന്‍​കാ​ട്ടി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ​ഫ് കു​മ്മി​ണി​യി​ൽ, ഫി​ലി​പ്പോ​സ് ഊ​ത്ത​പ്പാ​റ​ക്ക​ൽ, ബെ​ൻ​സി കാ​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up