x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ആ​ർ​ക്കൈ​വ്സ് പെ​ൻ​ഷ​ണേ​ഴ്സ് ഫോ​റം കു​ടും​ബസം​ഗ​മം

വെബ് ഡെസ്ക്
Published: September 14, 2026 12:35 AM IST | Updated: September 14, 2026 12:35 AM IST

സം​സ്ഥാ​ന ആ​ർ​ക്കൈ​വ്സ് പെ​ൻ​ഷ​ണേ​ഴ്സ് ഫോ​റം കു​ടും​ബ സം​ഗ​മം

ആ​റ്റി​ങ്ങ​ൽ: സം​സ്ഥാ​ന ആ​ർ​ക്കൈ​വ്സ് പെ​ൻ​ഷ​ണേ​ഴ്സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം വ​ക്കം പ​ലാ​സോ ഗ്രാ​ന്‍റ് ഓ​ഡി​റ്റേ​റി​യ​ത്തി​ൽ ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ രാ​ധാ​കൃ​ഷ്ണ​ൻ കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ ഡ​യ​റ​ക്ട​ർ പി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് മൈ​ക്കി​ൾ, ജോ​സ​ഫ്, ശാ​ന്ത തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. ഓ​ണാ​ഘോ​ഷ​വും അം​ഗ​ങ്ങ​ളു​ടെ ഗാ​ന​മേ​ള​യും ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags : Family Gathering NattuVishasham DistrictNews

Recent News

Corehub Up