x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്കോ​ൽ വി​ത​ര​ണം ചെ​യ്തു​

വെബ് ഡെസ്ക്
Published: August 18, 2026 02:31 AM IST | Updated: August 18, 2026 02:31 AM IST

ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ലെ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ​​ക്കു​ള്ള വൈ​​ക്കോ​​ൽ വി​​ത​​ര​​ണം പ്ര​​സി​​ഡ​​ന്‍റ് കെ.​​ജി. രാ​​ജു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

ഉ​​ദ​​യ​​നാ​​പു​​രം:​​കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി അ​​നു​​ഭ​​വി​​ക്കു​​ന്ന ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ലെ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ​​ക്ക് ക്ഷീ​​ര വി​​ക​​സ​​ന വ​​കു​​പ്പി​​ന്‍റെ​യും ​വ​​ല്ല​​കം ക്ഷീ​​രോ​​ത്പാ​​ദ​​ക​​സം​​ഘ​​ത്തി​​ന്‍റെ​യും നേ​​തൃ​​ത്വ​​ത്തി​​ൽ വൈ​​ക്കോ​​ൽ വി​​ത​​ര​​ണം ചെ​​യ്തു.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് കെ.​​ജി. രാ​​ജു ഉ​​ദ്ഘാ​​ട​​നം ചെ​യ്തു.​​​വ​​ല്ല​​കം ക്ഷീ​​ര​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ടി.​​ആ​​ർ.​​സു​​രേ​​ഷ് അ​ധ്യ​ക്ഷ​നാ​യി. സം​​ഘം ഭ​​ര​​ണ സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ ബാ​​ബു​​വാ​​ഴ​​മ​​ന, നി​​ല​​ക​​ണ്ഠ​​ൻ​​നാ​​യ​​ർ,ജോ​​സ​​ഫ്ജോ​​ൺ, രേ​​വ​​തി​​ത​​ങ്ക​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Straw distributed

Recent News

Corehub Up