x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​വി​ള​ക്ക്: വ​നം വ​കു​പ്പ് ത​ട​സം അ​വ​സാ​നി​പ്പി​ക്ക​ണം

വെബ് ഡെസ്ക്
Published: August 2, 2026 10:30 PM IST | Updated: August 2, 2026 10:30 PM IST

പ്രതീകാത്മക ചിത്രം

ക​രി​മ​ണ്ണൂ​ര്‍: നെ​യ്യ​ശേ​രി - തോ​ക്കു​മ്പ​ന്‍​സാ​ഡി​ല്‍ റോ​ഡ് കോ​ടി​ക​ള്‍ മു​ട​ക്കി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടും റോ​ഡി​ന്‍റെ വ​നാ​തി​ര്‍​ത്തി​യി​ല്‍ തെ​രു​വു വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ത​ട​സം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് - ക​രി​മ​ണ്ണൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 26 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യമു​ള്ള റോ​ഡി​ല്‍ മു​ള​പ്പു​റം മു​ത​ല്‍ തൊ​മ്മ​ന്‍​കു​ത്ത് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വ​നം​വ​കു​പ്പ് ത​ട​സം ഉ​ന്ന​യി​ക്കു​ന്ന​ത്.

വ​നം വ​കു​പ്പി​ന്‍റെ ഈ ​ജ​ന​വി​രു​ദ്ധ​നി​ല​പാ​ടി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​സ​മ​രം ആ​രം​ഭി​ക്കാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​റാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജെ​ഫി​ന്‍ കൊ​ടു​വേ​ലി​ല്‍, സാം​സ​ണ്‍ അ​ക്ക​ക്കാ​ട്ട്, ജോ​യി മം​ഗ​ല​ത്ത്, മെ​ല്‍​ബി​ന്‍ കോ​ണി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up