x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് സ്റ്റാ​ൻ​ഡി​ൽ തെ​രു​വുനാ​ട​കം


Published: June 6, 2026 05:42 AM IST | Updated: June 6, 2026 05:42 AM IST

വ​ട​ക്ക​ഞ്ചേ​രി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ന്നി​യ​ങ്ക​ര ശോ​ഭ അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കാ​ലാ​വ​സ്ഥാവ്യ​തി​യാ​ന​ത്തെ കു​റി​ച്ച് ബോ​ധ​വ​ത്കര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് തെ​രു​വുനാ​ട​കം അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ല​യ​ത്തി​ലെ നാ​ട​ക അ​ധ്യാ​പ​ക​ൻ സു​രേ​ഷ് മേ​ച്ചേ​രി​യു​ടെ സം​വി​ധാ​ന​ത്തി​ലാ​യി​രു​ന്നു നാ​ട​കാ​വ​ത​ര​ണം. വ​ന ന​ശീ​ക​ര​ണം, മാ​ലി​ന്യനി​ക്ഷേ​പം, ജ​ലമ​ലി​നീ​ക​ര​ണം എ​ന്നീ വി​പ​ത്തു​ക​ൾ​ക്കെ​തി​രെ​യാ​യി​രു​ന്നു നാ​ട​കം.

Tags : nattu vishesham Street play bus stand

Recent News

Corehub Up