x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ല


Published: July 12, 2026 11:16 PM IST | Updated: July 12, 2026 11:16 PM IST

ഇ​രു​ട്ടി​ൽ നി​റ​ഞ്ഞ ക​ണ​മ​ല ടൗ​ൺ.

ക​ണ​മ​ല: ക​ണ​മ​ല ടൗ​ണി​ൽ എം​എ​ൽ​എ ഫ​ണ്ടി​ൽ സ്ഥാ​പി​ച്ച ഗ്രാ​മ​ദീ​പം ലൈ​റ്റും പ​ഞ്ചാ​യ​ത്ത്‌ വ​ക വ​ഴി​വി​ള​ക്കു​ക​ളും പ്ര​കാ​ശി​ക്കു​ന്നി​ല്ല. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​മു​ള്ള ഈ ​ഭാ​ഗ​ത്ത് രാ​ത്രി​യി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ൾ​ക്ക് ഭ​യാ​ശ​ങ്ക​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന ക​ണ​മ​ല ക​ട​വി​ലും വെ​ളി​ച്ച​മി​ല്ല. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Streetlights Nattuvishesham District News

Recent News

Corehub Up