x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യിം​സ് കി​നാ​ലൂ​രി​ല്‍നി​ന്നു മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: August 6, 2026 02:41 AM IST | Updated: August 6, 2026 02:41 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് (എ​യിം​സ്) സ്ഥാ​പി​ക്കു​ന്ന​തി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കി​നാ​ലൂ​രി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത ഭൂ​മി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് കാ​ലി​ക്ക​ട്ട് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി ആ​വ​ശ്യ​പ്പെ​ട്ടു.

എ​യിം​സ് പ​ദ്ധ​തി​ക്കാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ​ത് കി​നാ​ലൂ​രി​ലാ​ണെ​ന്ന് ചേം​ബ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

200 ഏ​ക്ക​ര്‍ ഭൂ​മി ക​ണ്ടെ​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ഔ​ദ്യോ​ഗി​ക​മാ​യി നി​ര്‍​ദ്ദേ​ശം സ​മ​ര്‍​പ്പി​ച്ച ഏ​ക സ്ഥ​ല​മാ​ണ് കി​നാ​ലൂ​ര്‍. ഇ​തി​ല്‍ 150 ഏ​ക്ക​ര്‍ കെ​എ​സ്‌​ഐ​ഡി​സി​യു​ടെ ഭൂ​മി ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ഭാ​വി വി​ക​സ​ന​ത്തി​നാ​യി 250 ഏ​ക്ക​ര്‍ വ​രെ അ​ധി​ക ഭൂ​മി ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ചേം​ബ​ര്‍ പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ടി​ന് അ​നു​വ​ദി​ച്ച നി​ര്‍​ദ്ദി​ഷ്ട കി​നാ​ലൂ​ര്‍ എ​യിം​സ് പ​ദ്ധ​തി അ​നി​ശ്ചി​ത​കാ​ല​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ-രാ​ഷ്ട്രീ​യ അ​നാ​സ്ഥ​ക്കെ​തി​രേ സാ​മൂ​ഹി​ക-സാം​സ്‌​ക്കാ​രി​ക സം​ഘ​ട​ന​ക​ള്‍ ഒ​രു​മി​ക്ക​ണ​മെ​ന്ന് സി​റ്റി​സ​ണ്‍​സ് അ​ല​യ​ന്‍​സ് ഫോ​ര്‍ സോ​ഷ്യ​ല്‍ ഇ​ക്വാ​ലി​റ്റി സം​യു​ക്ത​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര്‍​ദ്ദി​ഷ്ട പ​ദ്ധ​തി സ്ഥ​ല പ​രി​മി​തി​യു​ടെ കു​രു​ക്കു​ക​ളി​ല്‍​പ്പെ​ടു​ത്തി ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്ക് ക​ട​ത്തു​വാ​നു​ള്ള ഹീ​ന ശ്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്ന് യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.
ചെ​യ​ര്‍​മാ​ന്‍ ടി.​പി. ന​സീ​ര്‍ ഹു​സൈ​ന്‍, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, ഷ​ഫീ​ഖ് രാ​യം​മ​ര​ക്കാ​ര്‍, എ​ന്‍​ജി​നീ​യ​ര്‍ മ​മ്മ​ദ്‌​കോ​യ, മു​സ്ത​ഫ മു​ഹ​മ്മ​ദ്, ഖാ​ദ​ര്‍ പാ​ലാ​ഴി, ഡോ. ​മു​ഹ​മ്മ​ദ്കു​ട്ടി, സി.​എ. ആ​ലി​ക്കോ​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham Local News Strong opposition

Recent News

Corehub Up