നാടുകാണി ഐടിഐയിലെ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം റോയി കെ. പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള നാടുകാണി സര്‍ക്കാര്‍ ഐടിഐയിലെ വിദ്യാര്‍ഥികള്‍ നൂറു ശതമാനം വിജയം കൈവരിച്ചതിന്റെ അനുമോദന യോഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും റോയി കെ. പൗലോസ് എംഎല്‍എ നിര്‍വഹിച്ചു. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
ഐടിഐ ട്രെയിനര്‍ റെജിമോന്, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ അനില്‍കുമാര്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം സ്റ്റീഫന്‍ ജോര്‍ജ്, കുളമാവ് പോലീസ് എസ്എച്ച്ഒ പ്രമോദ്, ഊരുമൂപ്പന് ചെല്ലപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham Students felicitated