x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍

വെബ് ഡെസ്ക്
Published: October 2, 2026 02:56 AM IST | Updated: October 2, 2026 02:56 AM IST

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സെന്‍റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിലെത്തിയ വയനാട്ടിലെ വാഴവറ്റ ജ്യോതി നിവാസ് അന്തേവാസി മേരി വിദ്യാർഥികൾക്കൊപ്പം.

കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യ​നാ​ട് വാ​ഴ​വ​റ്റ ജ്യോ​തി നി​വാ​സി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കൊ​പ്പം സെ​ന്‍റ് ജോ​സ​ഫ്‌​സ് ആം​ഗ്ലോ-​ഇ​ന്ത്യ​ന്‍ ഗേ​ള്‍​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​രു ദി​വ​സം സ്‌​നേ​ഹ​വും ക​രു​ത​ലും പ​ങ്കു​വ​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്റ് വ​രു​ണ്‍​ദാ​സ്‌​ക്ക​ര്‍,മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ജോ​വി​റ്റ, ജോ​ണി പ​ള്ളി​ത്താ​ഴ​ത്ത്, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ അ​ഞ്ജ​ലി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.​
കോ​ഴി​ക്കോ​ട് നി​ന്ന് സി​നി​മ ക​ണ്ട​ശേ​ഷം ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യ​വും കൂ​ടി ആ​സ്വ​ദി​ച്ചാ​ണ് അ​ന്തേ​വാ​സി​ക​ള്‍ മ​ട​ങ്ങി​യ​ത്.

Tags : District News Nattuvishesham Students elderly

Recent News

Corehub Up