x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉന്നത വിജയം നേടിയ വിദ്യാര്‌ഥിക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 2, 2026 11:37 PM IST | Updated: August 2, 2026 11:37 PM IST

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സ് കി​ട്ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ള്‍.

കു​ള​ത്തൂപ്പു​ഴ: ബി​എം​ജി ഹൈ​സ്‌​കൂ​ളി​ലെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ 22 കു​ട്ടി​ക​ളെ സ്‌​കൂ​ള്‍ പിടിഎ ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം പ്ര​ഫ​സ​റും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​വു​മാ​യ ഡോ. ​സി​ബി കെ. ​ബാ​ബു കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​നു ജോ​ര്‍​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റീ​നാ ഷാ​ജ​ഹാ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​സി​ലി ജോ​ബ്, എ.​എ​സ്. നി​സാം, ഷ​ണ്‍​മു​ഖം പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : NattuVishasham DistrictNews

Recent News

Corehub Up