x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മു​ദ്ര ദി​ന​ത്തി​ൽ ക​ട​ലി​ന്‍റെ ക​ഥാ​കാ​ര​നൊ​പ്പം വി​ദ്യാ​ർഥി​ക​ൾ


Published: June 10, 2026 05:11 AM IST | Updated: June 10, 2026 05:11 AM IST

ലോ​ക സ​മു​ദ്ര ദി​ന​ത്തി​ൽ മേ​പ്പ​യ്യൂ​ർ സ​ല​ഫി ഐ​ടി​ഇ, ഫേ​സ് കോ​ടി​ക്ക​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ട​ൽ പ​റ​ഞ്ഞ ക​ഥ​ക​ൾ എ​ന്ന പേ​രി​ൽ ക​ട​ല​നു​ഭ​വ​ങ്ങ​ളു​ടെ​പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​

മേ​പ്പ​യ്യൂ​ർ: ലോ​ക സ​മു​ദ്ര ദി​ന​ത്തി​ൽ മേ​പ്പ​യ്യൂ​ർ സ​ല​ഫി ഐ​ടി​ഇ, ഫേ​സ് കോ​ടി​ക്ക​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ട​ൽ പ​റ​ഞ്ഞ ക​ഥ​ക​ൾ എ​ന്ന പേ​രി​ൽ ക​ട​ല​നു​ഭ​വ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ക​ട​ൽ വി​ഷ​യ​മാ​യി വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.

കോ​ടി​ക്ക​ൽ ഫേ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ക​ട​ലി​ന്‍റെ ക​ഥാ​കാ​ര​നും ചി​ത്ര​കാ​ര​നു​മാ​യ ഡോ. ​സോ​മ​ൻ ക​ട​ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ല​ഫി ഐ​ടി​ഇ പ്രി​ൻ​സി​പ്പ​ൽ അ​ജ​യ് ആ​വ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളാ​യ കാ​ട്ടി​ൽ വ​ള​പ്പി​ൽ വേ​ണു, മ​ന്ന​ത്ത് ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ക​ട​ല​നു​ഭ​വ​ങ്ങ​ൾ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. എ​ൻ.​എം. ലി​യാ​ഖ​ത്ത്, പ്ര​ഫ. സി.​കെ. ഹ​സ​ൻ, പി.​ടി. സ​ലിം, കെ. ​സീ​മ, കെ.​സി. രാ​ജീ​വ​ൻ, വി.​കെ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up