x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഭാ​ഷ് കു​മാ​ർ സ്മൃ​തി സ​ദ​സ് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 24, 2026 02:12 AM IST | Updated: September 24, 2026 02:12 AM IST

സു​ഭാ​ഷ് കു​മാ​ർ സ്മൃ​തി സ​ദ​സ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്:​വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നും എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നേ​താ​വു​മാ​യി​രു​ന്ന സു​ഭാ​ഷ് കു​മാ​ർ സ്മൃ​തി സ​ദ​സ് മാ​ത്തോ​ട്ടം വ​ന​ശ്രീ​യി​ൽ ന​ട​ത്തി.​
കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ. ​ജ്യോ​തി​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​പി.​ജം​ഷീ​ർ, ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി കെ.​വി. ബാ​ല​കൃ​ഷ്ണ​ൻ, എം.​വി. ബ​ഷീ​ർ, വ​നി​താ ഫോ​റം ക​ൺ​വീ​ന​ർ പി. ​പ്ര​ജി​ല, കെ. ​റ​ഹ്മ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Memorial

Recent News

Corehub Up