x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവതികളുടെ ആത്മഹത്യ : സിന്ധുകുമാരിക്കെതിരെ കൂടുതൽ പരാതികൾ


Published: July 11, 2026 06:26 AM IST | Updated: July 11, 2026 06:26 AM IST

വി​ഴി​ഞ്ഞം: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ സി​ന്ധു​കു​മാ​രി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള ശ്ര​മം പോ​ലീ​സ് ആ​രം​ഭി​ച്ചു. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ വി​ട്ടു​കി​ട്ടാ​ൻ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​ക​ളി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത 70 പ​വ​ൻ സ്വ​ർ​ണ​ത്തി​നു​പ​രി ഇ​വ​രു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ പ​തി​നേ​ഴോ​ളം പേ​ർ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. സി​ന്ധു കു​മാ​രി​യു​ടെ ഒ​രു ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ മാ​ത്രം ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​ന്ന​ര​ക്കോ​ടി യു​ടെ ഇ​ട​പാ​ട് ന​ട​ന്ന​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി.

ഒ​രു ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ലെ നാ​ല് അ​ക്കൗ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​വ​ർ ക്ക് ​ആ​റ് അ​ക്കൗ​ണ്ടു​ക​ളി​ലെ വി​ശ​ദീ​ക​ര​ണ​മ​റി​യാ​ൻ അ​ധി​കൃ​ത​ർ​ക്ക്അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​പേ​ക്ഷ​യും ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ളും പ​രി​ശോ​ധി​ക്കും.​ഇ​തു​വ​രെ ഏ​ക​ദേ​ശം 175 ല​ധി​കം പ​വ​ന്‍റെ സ്വ​ർ​ണ​ത്ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

സ്വ​ർ​ണ​ത്ത​ട്ടി​പ്പു​മാ​യി​ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ​ധ​ന കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ ​വ​ന​ക്കാ​രി​ക​ളാ​യ വെ​ണ്ണി​യൂ​ർ സ്വ​ദേ​ശി അ​ഞ്ജു (28), വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി ഐ​ശ്വ​ര്യ (32) എ​ന്നി​വ​ർ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​തോ​ടെ​യാ​ണ് സി​ന്ധു കു​മാ​രി​യു​ടെ ത​ട്ടി​പ്പു​ക​ൾ വെ​ളി​ച്ച​ത്താ​യ​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up