x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല​ന​ല്ലൂ​ർ​ ടൗ​ണി​ൽ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ​ത്തി​നു സ​ർ​വേ

വെബ് ഡെസ്ക്
Published: August 15, 2026 02:52 AM IST | Updated: August 15, 2026 02:52 AM IST

ടൗ​ണി​ൽ അ​തി​ർ​ത്തി നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ ന​ട​ത്തു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ മു​ത​ൽ കാ​ഞ്ഞി​രം​പാ​റ വ​രെ​യു​ള്ള മ​ല​യോ​ര​ഹൈ​വേ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. മ​ല​യോ​ര​ഹൈ​വേ നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി അ​ല​ന​ല്ലൂ​ർ ടൗ​ണി​ൽ റോ​ഡി​ന്‍റെ അ​തി​ർ​ത്തി നി​ശ്ച​യി​ച്ചു​ള്ള സ​ർ​വേ ന​ട​ത്തി.
അ​യ്യ​പ്പ​ൻ​കാ​വ് ഭാ​ഗ​ത്തു​നി​ന്നു ക്രൗ​ൺ ഓ​ഡി​റ്റോ​റി​യം വ​രെ​യു​ള്ള ഏ​ക​ദേ​ശം ര​ണ്ടു​കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്താ​ണു സ​ർ​വേ ന​ട​ത്തി​യ​ത്. ടൗ​ണി​ൽ ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ടും സ​ർ​വേ ട​ത്തി അ​തി​ർ​ത്തി നി​ശ്ച​യി​ച്ചു ന​ൽ​കാ​ത്ത​തു​കാ​ര​ണം അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വ്യാ​പാ​രി​ക​ളെ ഇ​തു ഏ​റെ വ​ല​ച്ചി​രു​ന്നു. റോ​ഡ് നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ർ​ക്കും ഏ​റെ പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.
ഓ​ണം ക​ഴി​യു​ന്ന​തോ​ടെ അ​ഴു​ക്കു​ചാ​ലി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. നി​ല​വി​ൽ ടൗ​ണി​ൽ അ​ഴു​ക്കു​ചാ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ഴ പെ​യ്താ​ൽ ക​ട​ക​ളി​ലേ​ക്കും​മ​റ്റും വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യു​ണ്ട്.

Tags : Nattuvishesham Districtnews Alanallur town

Recent News

Corehub Up