x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല​ക​ൾ മ​നു​ഷ്യ മ​ഹ​ത്വം ഉ​യ​ർ​ത്തു​ന്നു: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

വെബ് ഡെസ്ക്
Published: November 23, 2026 04:39 AM IST | Updated: November 23, 2026 04:39 AM IST

ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് ജൂ​നി​യ​ർ കോ​ള​ജി​ൽ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ഡി​സ്ട്രി​ക്ടു​ക​ള​ട​ങ്ങി​യ വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ക​ൾ​ച്ച​റ​ൽ മീ​റ്റ് ഭ​ക്ഷ്യ മ​ന്ത്രി അ​ഡ്വ. അ​ന

ഇ​ല​ഞ്ഞി : ക​ല​ക​ൾ മ​നു​ഷ്യ മ​ഹ​ത്ത്വ​ത്തെ ഉ​യ​ർ​ത്തു​ന്ന​തും മ​നു​ഷ്യ​മ​ന​സി​നെ സം​സ്കാ​ര ക്ഷ​മ​മാ​ക്കു​ന്ന​തു​മാ​ണ്. കൂ​ട്ടാ​യ്മ വ​ള​ർ​ത്തു​ന്ന ക​ലാ​മേ​ള കു​ടും​ബ സം​ഘ​ട​ന​യാ​യ വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മി​ഡ് വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ച്ച​ത് പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്.

ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് ജൂ​നി​യ​ർ കോ​ള​ജി​ൽ വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ടി​പ്പി​ച്ച വൈ​സ് ക​ലാ വി​രു​ന്ന്-2026 ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ട​ങ്ങി​ൽ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ടെ​ൻ​സിം​ഗ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഡോ. ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ, ബി​നോ​യി പൗ​ലോ​സ്, ത​ങ്ക​ച്ച​ൻ പൗ​ലോ​സ്, ബാ​ബു ജോ​ർ​ജ്, പ്ര​ഫ. സി​ന്ധു തോ​മ​സ്, ജോ​ജു ജോ​സ​ഫ്, ഡോ. ​സെ​ൽ​വി സേ​വ്യ​ർ , ബി. ​പ​വി​ത്ര​ൻ, വ​ർ​ഗീ​സ് ഉ​മ്മ​ൻ, സോ​ണി​യ എം. ​പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം സി​നി​മാ​താ​രം ശ്രീ​കാ​ന്ത് മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : The Arts Elevate Human Dignity Nattuvishesham DistrictNews

Recent News

Corehub Up