കൊല്ലം: നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാമതെത്തിയ നീരജീന് ജില്ല ശിശുക്ഷേമ സമിതി ആദരിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്. മനോജ് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് മൊമെന്റോ നല്കി.
ശിശുക്ഷേമ സമിതിയുടെ നേത്യത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കൊല്ലത്ത് സംഘടിപ്പിക്കുന്ന ‘സ്ക്കോപ്പോസ്’പരിപാടിയില്‍ നീരജ് വിദ്യാര്‍ഥികളുമായി സംവദിക്കും.
Tags : Child Welfare honored Neeraj