x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു

വെബ് ഡെസ്ക്
Published: July 21, 2026 01:32 AM IST | Updated: July 21, 2026 01:32 AM IST

ചെ​റു​പു​ഴ ല​യ​ൺ​സ് ക്ല​ബ് കു​ടും​ബസം​ഗ​മ​വും സ്ഥാ​നാ​രോ​ഹ​ണ ചടങ്ങും

ചെ​റു​പു​ഴ: ചെ​റു​പു​ഴ ല​യ​ൺ​സ് ക്ല​ബ് 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രെ​യി​ന​റും ഗ്ലോ​ബ​ൽ ആ​ക്ഷ​ൻ ടീം ​ലീ​ഡ​റു​മാ​യ എ.​വി. വാ​മ​ന​കു​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. ഫ്രാ​ൻ​സി​സ്, കെ.​കെ. വേ​ണു​ഗോ​പാ​ൽ, മ​ഞ്ജു അ​ഭി​ലാ​ഷ്, എ​ൻ.​കെ. സാ​ലു, റോ​യി ജോ​സ​ഫ്, തോ​മ​സ് ജോ​സ​ഫ്, ജോ​ൺ​സ​ൺ സി. ​പ​ടി​ഞ്ഞാ​ത്ത്, മെ​ൻ​ഡ​ലി​ൻ മാ​ത്യു, പി.​എം. സെ​ബാ​സ്റ്റ്യ​ൻ, മാ​ത്യു ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ജോ​ൺ​സ​ൺ സി. ​പ​ടി​ഞ്ഞാ​ത്ത്- പ്ര​സി​ഡ​ന്‍റ്, പി.​എം. സെ​ബാ​സ്റ്റ്യ​ൻ- സെ​ക്ര​ട്ട​റി, മാ​ത്യു ഫി​ലി​പ്പ്- ട്ര​ഷ​റ​ർ.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up