x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ജൂ​ഡ് കു​രി​ശ​ടി തി​രു​നാ​ളി​നു കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: October 22, 2026 09:51 PM IST | Updated: October 22, 2026 09:51 PM IST

കു​രി​ശ​ടി തി​രു​നാ​ളി​ന് ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ൽ കൊ​ടി​യേ​റ്റു​ന്നു.

കൊ​ടു​മ​ൺ: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​ത്തി​ട്ട കൊ​ന്ന​യി​ൽ​പ​ടി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ത​മാ​യി​ട്ടു​ള്ള വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള കു​രി​ശ​ടി തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. തി​രു​നാ​ൾ പ്രാ​രം​ഭ​മാ​യി രാ​വി​ലെ സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം ജ​പ​മാ​ല മാ​സാ​ച​ര​ണ ഭാ​ഗ​മാ​യി ജ​പ​മാ​ല​യും ന​ട​ന്നു.


24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​രി​ശ​ടി​യി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തേ തു​ട​ർ​ന്ന് ഫാ. ​തോ​മ​സ് നെ​ടു​മാ​ൻ​കു​ഴി തി​രു​നാ​ൾ വ​ച​ന സ​ന്ദേ​ശം ന​ല്കും. 25നു ​രാ​വി​ലെ കു​ർ​ബാ​ന, തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് സെ​ന്‍റ് ജൂ​ഡ് കു​രി​ശ​ടി​യി​ലേ​ക്ക് തി​രു​നാ​ൾ റാ​സ. സ​മാ​പ​ന ആ​ശി​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും.

Tags :

Recent News

Corehub Up