x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യി​ൽ ഉ​പ്പു​ത​റ​യി​ൽ അ​വി​ശ്വാ​സം പാ​സാ​യി

വെബ് ഡെസ്ക്
Published: October 22, 2026 10:47 PM IST | Updated: October 22, 2026 10:47 PM IST

ഉ​പ്പ​ത​റ​യി​ൽ അ​വി​ശ്വാ​സം പാ​സാ​യ ശേ​ഷം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​നം.

ഉ​പ്പു​ത​റ: ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം ബി​ജെ​പി പി​ന്തു​ണ​യോ​ടെ പാ​സാ​യി.
ബി​ജെ​പി അം​ഗം പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ചാ​ണ് വോ​ട്ട് ചെ​യ്ത​ത്. എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ന്നു. 18 അം​ഗ​ങ്ങ​ളു​ള്ള ഭ​ര​ണ​സ​മി​തി​യി​ൽ 10 അം​ഗ​ങ്ങ​ളു​ടെ വോ​ട്ടോ​ടെ​യാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്.

എ​ൽ​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച സ്വ​ത​ന്ത്ര അം​ഗം യു​ഡി​എ​ഫി​നൊ​പ്പം കൂ​ടി​യ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് യു​ഡി​എ​ഫ് ക​ട്ട​പ്പ​ന ബ്ലോ​ക്ക് ജോ​യി​ന്‍റ് ബി​ഡിഒ ​സ​ജി തോ​മ​സ് മു​മ്പാ​കെ അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​തുപ്ര​കാ​ര​മാ​ണ് ഇ​ന്ന​ലെ അ​വി​ശ്വാ​സ ച​ർ​ച്ച ന​ട​ന്ന​ത്.

പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് ബി​ജെ​പി അം​ഗം നി​ഷ പ്ര​ദീ​പ് വോ​ട്ട് ചെ​യ്യു​ക​യും അ​വി​ശ്വാ​സം പാ​സാ​കു​ക​യും ചെ​യ്തു. യു​ഡി​എ​ഫ് ന​ൽ​കി​യ അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.

Tags :

Recent News

Corehub Up