x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ങ്ക​ശേ​രി ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം ന​ട​ന്നു

വെബ് ഡെസ്ക്
Published: October 22, 2026 11:41 PM IST | Updated: October 22, 2026 11:41 PM IST

ത​ങ്ക​ശേ​രി ഫെ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ൺ. ഡോ. ​ബൈ​ജു ജൂ​ലി​യ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

കൊ​ല്ലം: കൊ​ല്ലം രൂ​പ​ത​യി​ൽ ത​ങ്ക​ശേ​രി ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു. കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ​സി​ഞ്ഞോ​ർ ഡോ. ​ബൈ​ജു ജൂ​ലി​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദൈ​വ​വ​ച​ന ധ്യാ​ന​മാ​ണ് ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ലെ വി​വി​ധ ക​ല​ക​ളി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​ത്. ആ​യ​തി​നാ​ൽ​ ത​ന്നെ ദൈ​വ​വ​ച​ന​ത്തി​ന്‍റെ മ​ഹ​ത്വം പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ബൈ​ബി​ൾ ക​ലോ​ത്സ​വ​മെ​ന്ന് ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ മോ​ൺ​. ഡോ. ​ബൈ​ജു ജൂ​ലി​യ​ൻ പ​റ​ഞ്ഞു.

ആ​ത്മീ​യ ആ​ന​ന്ദ​ത്തി​ന്‍റെ ഈ ​ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ലും കു​ടും​ബ​ങ്ങ​ളി​ലും പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ ചൈ​ത​ന്യം നി​റ​യ​ട്ടെ എ​ന്ന് താ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ത​ങ്ക​ശേ​രി ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​സ​ഫ് ഡെ​റ്റോ ഫെ​ർ​ണാ​ണ്ട​സ് അ​ധ്യ​ക്ഷ​നാ​യി. രൂ​പ​ത പി​ആ​ർഒ ഫാ.ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി. രൂ​പ​ത​യു​ടെ എ​ഴു​ന്നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബൈ​ബി​ൾ അ​പ്പ​സ്തോ​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വ​ച​നോ​ത്സ​വം 2026 ന്‍റെ നി​യ​മാ​വ​ലി​യും ച​ട്ട​ങ്ങ​ളും ഡ​യ​റ​ക്ട​ർ ഫാ. ​ലി​ൻ​സ​ൻ ആ​റാ​ട​ൻ പ്ര​കാ​ശ​നം ചെ​യ്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ മി​ൽ​ട്ട​ൻ സ്റ്റീ​ഫ​ൻ നേ​തൃ​ത്വം ന​ൽ​കി.

ദ്വി​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ൽ​വി ആ​ന്‍റ​ണി സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഫാ.ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, ഫാ.ജോ​ളി ഏ​ബ്ര​ഹാം, ഫാ. ​ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​റി, ഫാ.​മ​നോ​ജ്‌ ആ​ന്‍റ​ണി, ഫാ​. റോ​ഷ​ൻ വ​ർ​ഗീ​സ്, ഫാ.​ജോ​ൺ പോ​ൾ, ഫാ.അ​ഗ​സ്റ്റി​ൻ സേ​വ്യ​ർ, ഫാ. ​ഡൈ​ജു തോ​പ്പി​ൽ, ഫാ. ​പ്രി​ൻ​സ്, പ്രീ​ത ജോ​സ് , ഐ​വ​ൻ ഗോ​ൺ​സാ​ൽ​വ​സ്, ക്ലി​ന്‍റ​ൻ സേ​ഫാ​സ്, ജോ​ൺ സി, ​ടോം ഹെ​ൻ​ട്രി എ​ന്നി​വ​ർ സം​പ്ര​സം​ഗി​ച്ചു.

തൂ​യം ഫോ​റോ​ന​യി​ൽ ഇ​തി​നോ​ടൊ​പ്പം ക​ലോ​ത്സ​വം ന​ട​ന്നു ക​ഴി​ഞ്ഞു . ന​വം​ബ​ർ ഏഴിന് ക​ട​വൂ​ർ, കൊ​ട്ടി​യം ഫോ​റോ​ന​ക​ളി​ലും ന​വം​ബ​ർ 14,15 തീ​യ​തി​ക​ളി​ൽ കാ​ഞ്ഞി​ര​കോ​ട് ച​വ​റ സൗ​ത്ത്, നീ​ണ്ട​ക​ര, മാ​വേ​ലി​ക്ക​ര ഫോ​റോ​ന​ക​ളി​ലും ക​ലോ​ത്സ​വം ന​ട​ക്കും.

രൂ​പ​ത​യി​ലെ എ​ട്ടു ഫൊ​റോ​ന​ക​ളി​ലെ വി​ജ​യി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള രൂ​പ​താ ത​ല ബൈ​ബി​ൾ ക​ലോ​ത്സ​വം ഡി​സം​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്ന് രൂ​പ​ത പിആ​ർഒ ​ഫാ.ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ് അ​റി​ യി​ച്ചു.

Tags :

Recent News

Corehub Up