x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യോ​ധ​ന​മു​റ​ക​ളി​ലെ പ​രി​ശീ​ല​നം സ്ത്രീ​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കും: അ​ബി​ൻ വ​ർ​ക്കി

വെബ് ഡെസ്ക്
Published: October 22, 2026 10:40 PM IST | Updated: October 22, 2026 10:40 PM IST

കു​ടു​ബ​ശ്രീ മി​ഷ​ന്‍റെ സ്വ​യം​പ്ര​തി​രോ​ധ പ​രി​ശീ​ല​നം


പ​ത്ത​നം​തി​ട്ട: മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് ആ​യോ​ധ​ന​മു​റ​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന കു​ടും​ബ​ശ്രീ​യു​ടെ പ​ദ്ധ​തി സ​മൂ​ഹ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ. കു​ള​ന​ട പ്രീ​മി​യം ക​ഫേ​ഹാ​ളി​ൽ കു​ടും​ബ​ശ്രീ ജെ​ൻ​ഡ​ർ സെ​ൽ​ഫ് ലേ​ണിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ധീ​രം സ്വ​യം​പ്ര​തി​രോ​ധ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ അം​ഗ​ങ്ങ​ൾ​ക്കു​ള്ള കൈ​പ്പു​സ്ത​ക​വും ജേ​ഴ്സി​യും വി​ത​ര​ണം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കു​ള​ന​ട സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജ്യോ​തി​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ശക്തീ​ക​ര​ണ​വും സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ട് കു​ടും​ബ​ശ്രീ മി​ഷ​ൻ, സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ധീ​രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​രാ​ട്ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യോ​ധ​ന​ക​ല​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്.


ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തു​ക, ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക, ലിം​ഗാ​ധി​ഷ്ഠി​ത അ​തി​ക്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.​പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ഡി​എ​സ് ത​ല​ങ്ങ​ളി​ൽ സ്വ​യം​പ്ര​തി​രോ​ധ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ കൊ​റ്റ​നാ​ട്, തോ​ട്ട​പ്പു​ഴ​ശേ​രി, നാ​ര​ങ്ങാ​നം, സീ​ത​ത്തോ​ട്, വ​ള്ളി​ക്കോ​ട്, ഏ​ഴം​കു​ളം, തു​മ്പ​മ​ൺ എ​ന്നീ ഏ​ഴ് സി​ഡി​എ​സു​ക​ളാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പ​രി​ശ​ല​നം നേ​ടി​യ​വ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ഓ​ക്സി​ല​റി ഗ്രൂ​പ്പു​ക​ൾ, ബാ​ല​സ​ഭാം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രി​ലേ​ക്ക് പ​രി​ശീ​ല​നം വ്യാ​പി​പ്പി​ക്കും. ഭാ​വി​യി​ൽ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ലൂ​ടെ ഇ​വ​ർ​ക്ക് ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്താ​നു​ള്ള അ​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​കും.
ച​ട​ങ്ങി​ൽ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ. ​ബി​ന്ദു​രേ​ഖ, സി.​ഡി. ആ​തി​ര, ഇ​ന്ത്യ ഓ​ർ​ഗ​നൈ​സേ​ഷ​ൻ നാ​ഷ​ണ​ൽ ജ​ഡ്ജും ചീ​ഫ് ഇ​ൻ​സ്പെ​ക്ട​റു​മാ​യ ജി. ​സ​ന്തോ​ഷ്, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ പി.​ആ​ർ. അ​നൂ​പ, സ്നേ​ഹി​താ ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്ക് കൗ​ൺ​സി​ല​ർ എ​സ്. അ​ശ്വ​തി, ധീ​രം മാ​സ്റ്റ​ർ ട്രെ​യി​ന​ർ മ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up