x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ല്‍​വാ​സി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: October 22, 2026 10:44 PM IST | Updated: October 22, 2026 10:44 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​നെ​യും പി​താ​വി​നെ​യും ത​ല​യ്ക്ക് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. വ​ള്ളി​ക്കോ​ട് പെ​രു​മ്പി​ള​ത്തേ​റ്റ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശ്രീ​ജേ​ഷ് ശ​ശി​ധ​ര​ന്‍ (47) ആ​ണ് പ​ത്ത​നം​തി​ട്ട പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. പ​ത്ത​നം​തി​ട്ട സി​ഐ ജി. ​അ​രു​ണ്‍, എ​സ്എ​ച്ച്ഒ അ​നീ​ഷ് ഏ​ബ്ര​ഹാം, എ​സ്ഐ ര​ഞ്ജി​ത്, സി​പി​ഒ​രാ​യ അ​നീ​ഷ്, മി​ഥു​ന്‍ അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ശ്രീ​ജേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.പ​ത്ത​നം​തി​ട്ട പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ 2023 ര​ജി​സ്റ്റ​ര്‍ ചെ​യ്ത മ​റ്റൊ​രു കൊ​ല​പാ​ത​ക​ശ്ര​മ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

 

Tags :

Recent News

Corehub Up