x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൗ​ണ്ടേ​ഷ​ൻ ഡേ ​ആ​ഘോ​ഷ​മാ​ക്കാ​ൻ ദി ​ഗ്രാ​ൻ​ഡ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ്

വെബ് ഡെസ്ക്
Published: September 18, 2026 12:11 AM IST | Updated: September 18, 2026 12:11 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ഫൗ​ണ്ടേ​ഷ​ൻ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദി ​ഗ്രാ​ൻ​ഡ് ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് വ​ൺ ഡേ ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​ഴി​ക്കോ​ട് മി​നി ബൈ​പാ​സ് റോ​ഡി​ലെ അ​ര​യി​ട​ത്തു​പാ​ലം ഷോ​റൂ​മി​ലാ​ണ് 19-ാം തി​യ​തി നി​ര​വ​ധി ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും പ​ണി​ക്കൂ​ലി​യി​ൽ 50 ശ​ത​മാ​നം വ​രെ കി​ഴി​വി​ൽ ല​ഭി​ക്കും. കൂ​ടാ​തെ 19ന് ​പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രു ഭാ​ഗ്യ​ശാ​ലി​ക്ക് ഡ​യ​മ​ണ്ട് റിം​ഗ് സ​മ്മാ​ന​മാ​യി ന​ൽ​കും.

അ​ന്നേ ദി​വ​സ​ത്തെ ഓ​രോ പ​ർ​ച്ചേ​സി​നു​മൊ​പ്പം സ്ക്രാ​ച്ച് ആ​ൻ​ഡ് വി​ൻ വ​ഴി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. എ​ക്സ്‌​ചേ​ഞ്ച് ഓ​ഫ​റി​ലൂ​ടെ പ​ഴ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന മൂ​ല്യം ന​ൽ​കി പു​തി​യ ആ​ഭ​ര​ണ​ങ്ങ​ൾ 50 ശ​ത​മാ​നം പ​ണി​ക്കൂ​ലി ഇ​ള​വോ​ടെ മാ​റ്റി​യെ​ടു​ക്കാം.

നി​ല​വി​ലു​ള്ള ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ മാ​റ്റി പു​തി​യ​ത് വാ​ങ്ങു​മ്പോ​ഴും പ​ണി​ക്കൂ​ലി​യി​ൽ 50 ശ​ത​മാ​നം ഇ​ള​വ് ല​ഭ്യ​മാ​ണ്. വി​സി​റ്റ് ആ​ൻ​ഡ് വി​ന്നി​ലൂ​ടെ പ​ര​സ്യ​ത്തോ​ടൊ​പ്പ​മു​ള്ള കൂ​പ്പ​ൺ പൂ​രി​പ്പി​ച്ച് ഷോ​റൂ​മി​ൽ നി​ക്ഷേ​പി​ക്കു​ന്ന​വ​രി​ൽ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​ഞ്ച് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 10,000 രൂ​പ വീ​തം ആ​കെ 50,000 രൂ​പ വ​രെ സ​മ്മാ​നം നേ​ടാം. 19ന് ​രാ​വി​ലെ 11 ന് ​ഷോ​റൂ​മി​ൽ ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പ് സ​മ​യ​ത്ത് നേ​രി​ട്ട് സ​ന്നി​ഹി​ത​രാ​യ​വ​ർ​ക്കാ​ണ് ഈ ​സ​മ്മാ​നം ല​ഭി​ക്കു​ക. ഫോ​ൺ: +91 9567 422 916.

Tags : District News Nattuvishesham Gold and Diamonds Foundation Day

Recent News

Corehub Up