x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ടു​മ​ല്ലി കൃ​ഷി വി​ള​വെ​ടു​പ്പ് നടന്നു

വെബ് ഡെസ്ക്
Published: September 19, 2026 03:03 AM IST | Updated: September 19, 2026 03:03 AM IST

ചെ​ണ്ടു​മ​ല്ലി കൃ​ഷി വി​ള​വെ​ടു​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ഷാ​ജ​ഹാ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്നു.

കു​ള​ത്തൂ​പ്പു​ഴ: ചോ​ഴി​യ​ക്കോ​ട് അ​രി​പ്പ ഗ​വ​. മോ​ഡ​ല്‍ റസി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് - എ​സ് പി​സി യൂ​ണി​റ്റു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ഷാ​ജ​ഹാ​ന്‍ വി​ള​വെ​ടു​പ്പു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫിസ​ര്‍ എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​സ്പി​സി​സി​പി​ഒ സ​ന്തോ​ഷ്, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് വി. ​വി​ജു​കു​മാ​ര്‍, പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ആ​ര്‍. രാ​ജേ​ഷ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രാ​യ എ​സ്.​ആ​ര്‍. വ​രു​ണ്‍, ആ​ര്‍.​എ​സ് അ​ഖി​ല​ശ്രീ എ​ന്നി​വ​ര്‍ വി​ള​വെ​ടു​പ്പ് മ​ഹോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

 

Tags : District News Nattuvishesham marigold harvest

Recent News

Corehub Up