x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​രി​യാ​ട്രി​ക് പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ് ഉ​ദ്‌​ഘാ​ട​നം

വെബ് ഡെസ്ക്
Published: September 19, 2026 03:52 AM IST | Updated: September 19, 2026 03:52 AM IST

പി​എ​സ് മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ന്‍റെ ന​വീ​ക​രി​ക്ക​പ്പെ​ട്ട നി​ത്യ​സ​ഹാ​യ സ​ദ​ൻ ജീ​രി​യാ​ട്രി​ക് പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ്, കൊ​ച്ചി​ൻ ഷി​പ്യാ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ സ​മ്പ​ത് കു​മാ​ർ,

മ​ര​ട്‌: പി​എ​സ് മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ന്‍റെ ന​വീ​ക​രി​ക്ക​പ്പെ​ട്ട നി​ത്യ​സ​ഹാ​യ സ​ദ​ൻ ജീ​രി​യാ​ട്രി​ക് പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്‌​ഘാ​ട​നം കൊ​ച്ചി​ൻ ഷി​പ്യാ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ സ​മ്പ​ത് കു​മാ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ യൂ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഡോ.​ആ​നി ഷീ​ല, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഡോ. ​ജ​യ ജോ​സ​ഫ്, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ഡോ. ​വി​ദ്യേ​ശ്വ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​കു​ഞ്ഞു​മോ​ൻ സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ ഡോ. ​ശാ​ലി​നി, സി​സ്റ്റ​ർ സ്റ്റെ​ഫി​ൻ, സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഷാ​രോ​ൺ, ഓ​പ്പ​റേ​ഷ​ൻ​സ് ക​ൺ​സ​ൾ​ട്ട​ൻ​ഡ് ഡോ. ​പ്ര​ഫു​ല്ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


 

 

Tags : NattuVishesham.DistricteNews

Recent News

Corehub Up