x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ന​ഴ്‌​സു​മാ​രു​ടെ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 19, 2026 04:53 AM IST | Updated: September 19, 2026 04:53 AM IST

കേ​ര​ള ഗ​വ​ണ്‍​മെ​​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​​ന്‍റെ‍ നേ​ത്യ​ത്വ​ത്തി​ല്‍ ക​ള​ക്‌ട​റേ​റ്റി​ന് മു​ന്നി​ല്‍ ന​ഴ്‌​സു​മാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്നു.

മ​ല​പ്പു​റം: കേ​ര​ള ഗ​വ​ണ്‍​മെ​​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​പ്പു​റം ക​ള​‌ക്‌ട​റേ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക, പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല സം​ര​ക്ഷി​ക്കു​ക, ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​ക, മാ​ന​ദ​ണ്ഡ വി​രു​ദ്ധ സ്ഥ​ലംമാ​റ്റ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, ത​സ്തി​ക പു​നഃ​ക്ര​മീ​ക​രി​ച്ച് റേ​ഷ്യോ പ്ര​മോ​ഷ​ന്‍ ന​ട​പ്പാ​ക്കു​ക, എ​ട്ടു മ​ണി​ക്കൂ​ര്‍ ജോ​ലി എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ന​ട​പ്പാ​ക്കു​ക, താ​ത്കാ​ലി​ക ന​ഴ്സു​മാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍ ഏ​കീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ജോ​യി​​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ശ്യാം പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​എ​ന്‍​എ ജി​ല്ലാ പ്ര​സി​ഡ​​ന്‍റ് സ​ജി​ന കെ. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ്, കെ​ജി​എ​ന്‍​എ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം പ്ര​ദീ​പ് എ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ജി​സ്‌വി​ന്‍, ജോ. ​സെ​ക്ര​ട്ട​റി സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Nurses' protest district headquarters

Recent News

Corehub Up