x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണം: മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: September 19, 2026 05:37 AM IST | Updated: September 19, 2026 05:37 AM IST

മാ​വും​തോ​ട് ആ​ന​യ​ടി, വ​ണ്ണാ​യി​ക്ക​ട​വ്, ക​ണ്ട​ക​ശേ​രി പാ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണവുമായി ബന്ധപ്പെട്ട് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി റ​വ​ന്യു മ​ന്ത്രി​ക്ക് നി​വേ​ദ​നം ന

പ​യ്യാ​വൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ മാ​വും​തോ​ട് ആ​ന​യ​ടി, വ​ണ്ണാ​യി​ക്ക​ട​വ്, ക​ണ്ട​ക​ശേ​രി എ​ന്നീ പാ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മ​ന്ത്രി എ.​പി. അ​നി​ൽ കു​മാ​റി​ന് നി​വേ​ദ​നം ന​ൽ​കി. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

പാ​ല​ങ്ങ​ളു​ടെ ത​ക​ർ​ച്ച കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള മ​ല​യോ​ര ജ​ന​ത വ​ലി​യ യാ​ത്രാ​ക്ലേ​ശ​മാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.​പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം എ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up